മഞ്ഞുവീഴ്ചയെതുടര്‍ന്ന് കശ്മീരിലെ മച്ചില്‍ മേഖലയില്‍ 3 സെനികര്‍ മരണമടഞ്ഞു. കശ്മീര്‍ അതിര്‍ത്തി മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണിപ്പോള്‍.
പലപ്പോഴും മൈനസ് ഡിഗ്രി താപനിലയാണ്. മുമ്പും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ സൈനികര്‍ മഞ്ഞ് വീണ് മരണമടഞ്ഞിട്ടുണ്ട്.
കടുത്ത അതിശൈത്യമാണ് സൈനികരെ ഇവിടെ കാത്തിരിക്കുന്നത്.