കാസര്‍കോട്:നഗരസഭയിലെ കടപ്പുറം സൌത്ത് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു .ഡി .എഫിന് ജയം .യു .ഡി .എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഹ്ന 84 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു .ബി .ജെ .പി .യില്‍ നിന്നും സീറ്റ് യു .ഡി .എഫ് പിടിച്ചെടുക്കുകയായിരുന്നു.
വോട്ടിംഗ് നില
ആകെവോട്ട് :1620
പോള്‍ ചെയ്തത് :1256
രഹ്ന(യു .ഡി .എഫ്) :625
സരള (ബി .ജെ .പി) :541
ബിന്ദു (എല്‍.ഡി.എഫ്) :90