കാസര്‍കോട് എസ്.ഐ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം സ്വദേശി എസ്. ബൈജുവാണ് മരിച്ചത്. ഇയാള്‍ക്ക് 54 വയസ്സുണ്ട്. കാസര്‍കോട് ട്രാഫിക്ക് എസ്.ഐ യാണ്. ക്വാര്‍ട്ടേഴ്‌സിലാണ് ഇന്ന് വൈകീട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
Ad

