X

കാസർഗോഡിൽ വെള്ളക്കെട്ടിൽ വീണു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

കാസർഗോഡിൽ വെള്ളക്കെട്ടിൽ വീണു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു ബങ്കളത്തെ സെബാസ്റ്റ്യൻ മകൻ ആൽബിന്റെ (17 ) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരമാണ് വെള്ളക്കെട്ടിൽ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായത്.
ജില്ലയിലെ സ്ക്യൂബാ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് .

 

webdesk15: