X
    Categories: indiaNews

കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു ; വകുപ്പുകൾ വൈകീട്ട് പ്രഖ്യാപിക്കും

ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ലെ 24 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു, മന്ത്രിമാരുടെ വകുപ്പുകൾ വൈകീട്ട് പ്രഖ്യാപിക്കും.കർണാടകയിൽ 34 മന്ത്രിമാർ ഉണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും 10 മന്ത്രിമാരും നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 

webdesk15: