X

കര്‍ണാടകയില്‍ ജൂണ്‍ 14 വരെ ലോക്ഡൗണ്‍ നീട്ടി

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ജൂണ്‍ 7 വരെയായിരുന്നു നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കവിഞ്ഞു. 16,387 പേര്‍ക്കാണ് ബുധനാഴ്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 463 പേര്‍ മരിക്കുകയും ചെയ്തു.

 

web desk 1: