നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ പ്രകാരം പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ മുതിരവിള വീട്ടില്‍ ബിബിന്‍ ബേബിയെയാണ് പിടികൂടിയത്. അബ്കാരി, വധശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം കരുതല്‍ തടങ്കലില്‍ വെക്കാനാണ് ഉത്തരവായിട്ടുള്ളത്.

webdesk13:
whatsapp
line