കാന്‍പൂര്‍ : ന്യൂസീലെന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അവസാന മത്സരത്തില്‍ രോഹിത് ശര്‍മക്ക് അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. 52 പന്തുകളില്‍ ആറു ഫോറും ഒരു സിക്‌സറും അടിച്ചാണ് രോഹിത് കരിയറില്‍ 35-ാം ഏകദിന അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 91 റിണ്‍സാണ് ഇന്ത്യനേടിയത്്. ശിഖര്‍ ധവാന്‍ (14) വിക്കാറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടിയ കീവിസ് ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു.
- 7 years ago
chandrika
Categories:
Video Stories
കാന്‍പൂര്‍ ഏകദിനം രോഹിതിന് അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം
Tags: kanpoor
Related Post