കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം ഒത്തു തീർന്നു

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഒത്തു തീർന്നു. കലക്ടറുടെ മാധ്യസ്ഥതയിൽ ചേർന്ന ചർച്ചയിൽ കഴിഞ്ഞ തവണത്തെ ബോണസായ 17 ശതമാനം തൊഴിലാളികൾക്ക് നൽകാൻ തീരുമാനമായതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്

AddThis Website Tools
webdesk15:
whatsapp
line