കണ്ണൂർ കൂത്തുപറമ്പിനടുത്ത് കൈതേരിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്തണം വീട്ട് റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 10 യാത്രക്കാർക്ക് പരിക്കേറ്റു .രാവിലെ കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു