X

കണ്ണൂരിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ മമ്പറത്തിനടുത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.പൊയനാട്ടെ പതിനൊന്ന് വയസ്സുകാരൻ അമീൻ ആണ് മരിച്ചത് ഇന്നലെ വൈകീട്ട് വീട്ടിനടുത്തെ കുളത്തിൽ ആണ് അപകടം.പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.

webdesk15: