ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും. ഹിമാചല്‍ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയാണ് പരിശോധന നടത്തിയത് എന്നും താരം പറഞ്ഞു.കങ്കണ നിലവില്‍ ക്വാറന്റീനിലാണ്
നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു
Tags: covidkangana ranaut
Related Post