X

കളമശ്ശേരി സ്ഫോടന കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു, സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്ന് മാര്‍ട്ടിന്‍ കോടതിയില്‍

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമനിക്ക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ സെക്ഷന്‍ കോടതിയാണ് നവംബര്‍ 29 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

സ്‌ഫോടനം കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു. അതിനിടെ കോടതി കേസില്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി പറഞ്ഞു. സ്വന്തം നിലക്ക് കേസ് വാദിക്കുമെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു.കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

webdesk11: