X

കെ- സ്വിഫ്റ്റ് ബസ് ലോറിയിലിടിച്ച് അപകടം

കെ സ്വഫിറ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു.തിരുവനന്തപുരത്ത് നിന്നും മാനാന്തവാടിക്ക് പോകുകയായിരുന്ന ബസാണ് താമരശ്ശേരി കൈതപോയിലില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്..ബസ് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം.ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട്  കെഎസ്ആര്‍ടിസി ബസ്സ്‌സറ്റാന്‍ഡില്‍ വെച്ച് കെസ്വിഫറ്റ് ബസ്സിന്റെ ചില്ല് തകര്‍ന്നിരുന്നു.ഇതിന് മുന്‍പും ചുരത്തില്‍ വെച്ച് ബസ്സ് അപടത്തില്‍പ്പെട്ടിരുന്നു.

Chandrika Web: