Categories: indiaNews

ഭാര്യയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; ജ്വല്ലറി ഉടമയെ ഭർത്താവ് തീവെച്ച് കൊന്നു

ഫിറോസാബാദ്: ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണം ജ്വല്ലറി ഉടമയുമായുള്ള വഴിവിട്ട ബന്ധമെന്ന് സംശയിച്ച് ജ്വല്ലറി ഉടമയെ ഭർത്താവ് തീവെച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ ബുധനാഴ്ചയാണ് മരിച്ചത്. രാകേഷ് വർമ എന്ന 40കാരനാണ് മരിച്ചത്. ആഗ്രയിലെ എസ്എം മെഡിക്കൽ കോളജിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line