X
    Categories: indiaNews

‘2014ന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരെ യാതൊരു ആക്രമണവും ഉണ്ടായിട്ടില്ല’

കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല ഇന്നലെ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. 2014ന് ശേഷം ക്രിസ്ത്യാനികള്‍ രാജ്യത്ത് സുരക്ഷിതരാണെന്നും ഒരൊറ്റ ആക്രമണം പോലും സമുദായത്തിനെതിരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി തട്ടിവിട്ടു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. പലതും ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ചെയ്യാനുണ്ട്. അവര്‍ക്ക് പല കേന്ദ്ര പദ്ധതികളെക്കുറിച്ചും അറിയില്ല. നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.

Chandrika Web: