X
    Categories: indiaNews

ജിഗ്‌നേഷ് മേവാനിക്ക് മൂന്ന് മാസം തടവ് ശിക്ഷ

ജിഗ്‌നേഷ് മേവാനി എംഎല്‍എയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ. ആയിരം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു.പോലീസ് അനുമതിയില്ലാതെ അഞ്ചുവര്‍ഷം മുമ്പ് റാലി നടത്തിയ കുറ്റത്തിനാണ് ജിഗ്‌നേഷ് മേവാനി അടക്കം ഒന്‍പത് പേര്‍ക്കെതിരെ ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റുതന്നെയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

Chandrika Web: