X
    Categories: MoreViews

‘കണക്കിന് വേറെ ടീച്ചറെ നോക്കാം..’ ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് ജേക്കബ് തോമസ്

 

സംസ്ഥാന സര്‍ക്കാരിനെ കണക്കിന് പരിഹാസിച്ച് സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ വൈരുധ്യങ്ങളെയാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിക്കുന്നത്.

പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് സൂചിപ്പിച്ചാണ് വിമര്‍ശം. സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ല, കണക്കിന് വേറെ ടീച്ചറെ നോക്കണമെന്നാണ് ജേക്കബ് തോമസിന്റെ പരിഹാസം

chandrika: