X

ചൂട് കൂടും, ജാഗ്രത വേണം; നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ്

നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയതിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ് നൽകി.

കണ്ണൂരിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയത്ത് ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webdesk13: