X
    Categories: keralaNews

ഇസ്രാഈലിലേക്ക് കേരളസര്‍ക്കാര്‍ ആധുനിക കൃഷി രീതികള്‍ കൊണ്ടുപോയ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ നാളെ എത്തും.

കണ്ണൂര്‍ സ്വദേശിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇസ്രാഈലിലേക്ക് കേരളസര്‍ക്കാര്‍ ആധുനിക കൃഷി രീതികള്‍ പഠിക്കാനായി കൊണ്ടുപോയ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ നാളെ വിമാനത്തിലെത്തും. ഇദ്ദേഹത്തിന്റെ വിസ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സംഘത്തില്‍നിന്ന് മുങ്ങിയ ബിജു ജെറുസലേം, ബെത് ലഹേം എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായാണ് സംഘത്തെ പിരിഞ്ഞതെന്നറിയുന്നു.

Chandrika Web: