X

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതല്‍ മഴ സാധ്യത.

 

 

 

webdesk11: