ഇറാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഖോയിയില്‍ ഭൂചലനത്തില്‍ 7 പേര്‍ മരിച്ചു. അഞ്ഞൂറോളംപരിക്ക്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നാണ് പ്രഭവകേന്ദ്രം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 5.9 ആണ് തീവ്രത.പലവീടുകളും തകര്‍ന്നാണ് പരിക്ക്. രാത്രിയായതിനാല്‍ നാശനഷ്ടം കൂടുതലാണ്. അതേസമയം 3 പേര്‍മരിച്ചതായാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇന്ത്യയിലും പാക്കിസ്താനിലും ഇറാനിലും അടുത്തകാലത്തായി ഭൂചലനങ്ങള്‍ പതിവാണ്.
- 2 years ago
Chandrika Web
ഇറാനിലെ ഖോയിയില്‍ ഭൂചലനത്തില്‍ 7 പേര്‍ മരിച്ചു
Tags: earthquakeiran