കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി; എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ്

കാസര്‍ഗോഡ് കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി. എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി രണ്ട് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. കേസില്‍ ഇഡി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.

webdesk18:
whatsapp
line