കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കാനൊരുങ്ങി ഇന്ത്യ. ഇതോടെ മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര യാത്രാ വിമാനം സര്‍വീസുകള്‍ പുനരാരംഭിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് സംഭവം അറിയിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചാണ് സര്‍വീസ് നടത്തേണ്ടത്. കോവിഡ് വ്യാപനം മൂലം രണ്ടു വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ഉത്തരവിടുന്നത്.
- 3 years ago
Test User