X

ഇടുക്കിയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി തോപ്രാംകുടിക്ക് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Test User: