X
    Categories: indiaNews

എയര്‍ബസിന്റെ 500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ; ‘വ്യോമയാന ചരിത്രത്തിലാദ്യം’

എയര്‍ബസ്സില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്‍ഡിഗോ. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് വ്യോമയാന ചരിത്ര മേഖലയുടെ ആദ്യത്തെ സംഭവമാണ്. എ 320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്.

10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തിലുള്ള 1330 വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.

webdesk11: