യുക്രൈന്‍ തലസ്ഥാനമായ കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. റഷ്യന്‍ സൈനിക സന്നാഹം കീയിവില്‍ എത്തുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദ്ദേശം. ട്രെയ്‌നിലോ ലഭ്യമാകുന്ന സൗകര്യമുപയോഗിച്ച് എത്രയും പെട്ടെന്ന് പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് നീങ്ങാനാണ് നിര്‍ദ്ദേശം. ഏകദേശം 500 ഓളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
- 3 years ago
Test User