X
    Categories: indiaNews

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് വ്യോമസേന

അബദ്ധത്തില്‍ പാകിസ്താനിലേക്ക് മിസൈലുകള്‍ തൊടുത്തു വിട്ട സംഭവത്തില്‍ 3 വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.

കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അബദ്ധത്തില്‍ പാകിസ്ഥാന്‍ ഭാഗത്തേക്ക് മിസൈലുകള്‍ തൊടുത്തു വിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെയാണ് മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

40000 അടി ഉയരത്തില്‍ പാക്ക് വ്യോമ പാതയിലാണ് മിസൈല്‍ പതിച്ചിരുന്നത്. ആയുധശേഖരം ഇല്ലാത്തതിനാല്‍ പൊട്ടിത്തെറിച്ചില്ല.

Test User: