ആഗോള പട്ടിണി പട്ടികയില്‍ ഇന്ത്യ 94ാം സ്ഥാനത്ത് നിന്ന് ഇന്ത്യയ്ക്ക് വീണ്ടും സ്ഥാനക്കയറ്റം. 101 സ്ഥാനത്തേക്കാണ് നിലവിൽ പിന്തള്ളപ്പെട്ടിരിക്കുന്നത്.116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോൾ 101 ലേക്ക് എത്തി നിൽക്കുന്നു.
ശിശു മന്ദത, ശിശുമരണനിരക്ക് പോഷകാഹാരക്കുറവ്, കുട്ടികളെ ഉപേക്ഷിക്കല്‍, എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്.