ടോക്യോ:ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. മീര ബായ് ജാനുവിന്റെ വെള്ളി തിളക്കത്തോടെ ആണ് ഇന്ത്യ ഒളിംപിക്സിൽ ആദ്യമായി ഇക്കുറി മെഡൽ നേടിയത്.
49 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംങ്ങിലാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. 2008ലെ ഒളിമ്പിക്സിൽ ഇന്ത്യ ഇതേ ഇനത്തിൽ വെങ്കലം സ്വന്തമാക്കിയിരുന്നു