ഡല്‍ഹി: 2019 – 2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള തിയ്യതി. നീട്ടി. 2020 ഡിസംബര്‍ 31 നാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
മുമ്പ് നവംബര്‍ 30 വരെയായിരുന്നു റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുളള അവസാന തീയതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കിയിരുന്നത്.