വയലളം മണോലിക്കാവ് ഉത്സവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കുട്ടിമാക്കൂല്‍ ഋഷിക നിവാസില്‍ സഹദേവന്‍ (46)നാണ് അറസ്റ്റിലായത്. സംഭവത്തില്‍ കുട്ടി മാക്കൂല്‍ പെരിങ്കളം നിലാവില്‍ എം.സി. ലിനേഷ് (43) നേരത്തേ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 80 ലേറെ പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസുകാരെ ആക്രമിച്ച സംഭവം: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
Ad

