‘പത്താന്’ സിനിമയിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന് പ്രകാശ് രാജ്. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകള്‍ നടത്തിയാലുമുണ്ടാകാത്ത പ്രശ്നങ്ങളാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തിലെന്ന് നടന് പ്രകാശ് രാജ് ട്വിറ്ററിലുടെ പറഞ്ഞു.
ട്വീറ്റിന്റെ പൂര്‍ണരൂപം കാണാം…