നിലമ്പൂരില്‍ ഒരു വയസ്സ് മാത്രം പ്രയമ്മുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മൂങ്ങി മരിച്ചു.നിലമ്പൂര്‍ പാത്തിപാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ ഒരു വയസ്സുള്ള മകള്‍ ഇഷയാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.
കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയെ കാണതായി.തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.എന്നാല്‍ വീടിന് പുറത്തുള്ള ബക്കറ്റില്‍ കുട്ടി മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അടുത്തുള്ള നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.