X
    Categories: indiaNews

മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20ലധികം എം.എല്‍.എമാര്‍ക്കും കോവിഡ്

People voluntarily attending the screening at a help desk at Beach Hospital in Kozhikode. Some of them came to the help desk as they feared that they might have come in contact with the COVID19 infected person from Mahe in Kozhikode , India March 18, 2020

മഹാരാഷ്ട്രയിലെ പത്ത് മന്ത്രിമാര്‍ക്കും ഇരുപതോളം എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍. മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍(454) റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്.

കോവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നിയന്ത്രണങ്ങലേക്ക് പോകുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

Test User: