കോഴിക്കോട് സരോവരം പാർക്കിൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ വിരുന്ന് സൗഹാർദത്തിന് മാതൃകയായി. പി.കെ. കുഞ്ഞാലിക്കുട്ടി ,ഇ.ടി. മുഹമ്മദ് ബഷീർ എം.പി, യു.എ ലത്തീഫ് എംഎൽഎ, വി.വി രാഘവൻ എം.പിമന്ത്രി മുഹമ്മദ് റിയാസ് ,ഡോ .ഫസൽ ഗഫൂർ ,മുൻ മന്ത്രി എ.പി.അനിൽകുമാർ ,പി.ടി. ഉഷ എം.പി , കെ.എം ഷാജി , ടി. സിദ്ദീഖ് എം എൽ എ , മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. എം.കെ മുനീർ, ജോയ് മാത്യു, കൈതപ്രം തുടങ്ങിയവർ പങ്കെടുത്തു.