സംഗീത നാടക അക്കാദമി പ്രതിമാ നിര്‍മാണം നിര്‍ത്തുന്നു. മുന്‍ അധ്യക്ഷന്മാരുടെ പ്രതിമകള്‍ നിര്‍മിച്ചാല്‍ അതിനായി വന്‍തുക മുടക്കണമെന്നും അതിനി വേണ്ടെന്നുമാണ് തീരുമാനം. പ്രത്യേകാവസ്ഥയിലാണ് നടന്‍ മുരളിയുടെ വെങ്കല പ്രതിമ നിര്‍മിച്ചത്. അത് രൂപസാദൃശ്യമില്ലാത്തതിനാല്‍ വിവാദമായി. കാവാലം, കെ.പി.എ.സി ലളിത,കെ.ടി മുഹമ്മദ് തുടങ്ങി ഒട്ടേറെപേരുടെപ്രതിമ നിര്‍മിക്കണമെന്നുകൂടി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഭരണസമിതിയുടെതീരുമാനം.
സംഗീത നാടക അക്കാദമി പ്രതിമാ നിര്‍മാണം നിര്‍ത്തുന്നു.
Related Post