X

ഇടുക്കി വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

വളഞ്ഞങ്ങാനത്തു വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന (21) ആണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2നു കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണത്.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിയാണ്

webdesk15: