X

ഞാന്‍ അപ്പോഴും ഇപ്പോഴും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്: ശശി തരൂര്‍

എന്നും ഫലസ്തീനൊപ്പമാണെന്നും മുസ്ലിംലീഗ് മനുഷ്യാവകാശ മഹാറാലിയിലെ പ്രസംഗം വളച്ചൊടിച്ചാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും ഡോ. ശശി തരൂര്‍ എം.പി. എന്റെ പ്രസംഗം കേട്ട ആരും ഞാന്‍ ഇസ്രായേലിനൊപ്പമാണെന്ന് പറയില്ല. പ്രസംഗത്തിലെ ഒരു വാചകമെടുത്ത് അനാവശ്യം പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk11: