HomepageNews Test User 3 years ago Categories: keralaNews കൊണ്ടോട്ടിയില്‍ വന്‍ തീപിടിത്തം മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ തീപിടിത്തം. ബസ്റ്റാന്റിനടുത്തുള്ള ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. അഗ്നി ശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഈ അവസ്ഥയും കടന്നുപോകും പ്രാര്‍ഥനയാണ് ഉള്ളില്‍... - ഫൈസല്‍ മാടായി » « എത്ര നാള് നെഹ്റുവിനെ കുറ്റം പറയും- ഡോ. രാംപുനിയാനി Test User: Related Post മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമ പോസ്റ്റർ പ്രകാശനം ചെയ്തു കെ.എസ്.ആര്.ടി.സി. ഇലക്ട്രിക് ബസുകള്‍ കട്ടപ്പുറത്ത്; നിരന്തരം ടയര്‍ കേടാകുന്നു സുലൈൽ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍