X
    Categories: indiaNews

മധ്യപ്രദേശില്‍ വ്യാജമദ്യദുരന്തം; പത്ത് മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജമദ്യദുരന്തം. പത്ത് മരണം. മൊറേന ജില്ലയിലെ മന്‍പൂര്‍ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും സമീപജില്ലയായ ഗ്വാളിയോറിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

23നും 55നും ഇടയില്‍ പ്രായമായവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ സഹോദന്‍മാരാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: