X

തേനീച്ചയുടെ കുത്തേറ്റ് 2 കുട്ടികൾ മരിച്ചു ; മുത്തശ്ശി ആശുപത്രിയിൽ

ഉത്തർപ്രദേശിലെ മൻകാപൂരിൽ തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾ മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തശ്ശി തേനീച്ചകളുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.യുഗ് (4), യോഗേഷ് (6) എന്നീ കുട്ടികളാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടികൾക്ക് തേനീച്ചയുടെ കുത്തേറ്റത്.

webdesk15: