HomepageNews webdesk17 2 days ago Categories: keralaNews സ്കൂളുകൾക്ക് അവധി സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്. പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ്; കെ സുധാകരന് » « വല്യച്ഛന്റെയും അച്ഛന്റെയും ശിക്ഷണത്തിൽ ചുവട് വെച്ച് നീരജ് കൃഷ്ണ Tags: stateschoolkalotsavam webdesk17: Related Post ടിബറ്റിലും നേപ്പാളിലും ഭൂചലനം; മരണം 50 കടന്നു പ്രതികാര രാഷ്ട്രീയത്തിന്റെ ഭരണകൂട മോഡല്‍ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവം; ഓസ്കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍