ഹിന്ദിയെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെയാണ് എതിര്‍ക്കുന്നതെന്നും വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മാതൃഭാഷയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭാഷ ആളുകളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. മൊഴിപ്പോര്‍ (ഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാഷകളെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകളാക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യാനായി ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.