ഹര്‍ത്താല്‍ പ്രമാണിച്ച് നാളെ(ഡിസംബര്‍ 14, വെള്ളി) നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി
രണ്ടാം ടെര്‍മിനല്‍ പരീക്ഷ മാറ്റിവെച്ചു.
വെള്ളിയാഴ്ച്ച നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷയാണ് മാറ്റി വെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്കോ ടൈം ടേബിളിനോ മാറ്റം ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് http://bit.ly/hss-2nd-term-exam2018