X

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം എളമക്കരയില്‍ ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ മരിച്ച നിലയില്‍ കണ്ടെത്തി. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

chandrika: