HomepageNews webdesk11 2 years ago Categories: keralaNews കൂടിയും കുറഞ്ഞും സ്വര്‍ണ വില; ഇന്നത്തെ വില ഇതാ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഇടിഞ്ഞ വില ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഇന്ന് പവന് 160 രൂപ കുടി 42,080 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 5260 രൂപയായി. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞിരുന്നു. മാധ്യമപ്രവര്ത്തകന് ജി. ശേഖരന്‍നായര്‍ അന്തരിച്ചു » « ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി Tags: gold webdesk11: Related Post തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക് യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി