HomepageNews web desk 1 3 years ago Categories: keralaNews ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10വരെ ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കോവിഡ് മരണം; നഷ്ടപരിഹാരം 50,000 രൂപ, മാര്‍ഗനിര്‍ദേശം തയാറായി » « ഖത്തറില്‍ പള്ളികളില്‍ പള്ളികളില്‍ ഇനി സാമൂഹിക അകലം വേണ്ട; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് web desk 1: Related Post മമ്പാട് സ്വദേശി ഖത്തീഫില്‍ നിര്യാതനായി കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ സിപിഎമ്മില്‍ ആളുണ്ടാകുമോ?, വിവാദ പരാമര്‍ശപുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി സ്കൂള്‍ ബസ് അപകടം; കണ്ണൂരില്‍ കെഎസ്യു പ്രധിഷേം ശക്തം