കണ്ണൂര്‍: കനത്ത മഴയില്‍ പുഴകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. വീട് വിട്ട് നിരവധി കുടുംബങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവരുടെ എണ്ണവും കൂടി. ഈ സാഹചര്യത്തില്‍ വെള്ളവും ഭക്ഷ്യ വസ്തുക്കളും വസ്തുക്കളും ആവശ്യപ്പെടുകയാണ് ജില്ലാ ഭരണകൂടം. അടിയന്തരമായി ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ക്യാമ്പുകളിലെത്തിക്കണമെന്നാണ് നിര്‍ദേശം. സന്നദ്ധരായവര്‍ ബന്ധപ്പെടുക
കലക്ടറേറ്റ് കണ്‍ട്രോള്‍ ടീം:
ഡെപ്യൂട്ടി കലക്ടര്‍ സജി 8547616030
റിംന 9400051410
7012776976
ആവശ്യമുള്ള സാധനങ്ങള്‍
ബെഡ്ഷീറ്റ്
ലുങ്കി
ഷര്‍ട്ട്, ടീ ഷര്‍ട്ട്
സാനിറ്ററി നാപ്കിന്‍
തോര്‍ത്ത്
സോപ്പ്
ബിസ്‌ക്കറ്റ്
ബ്രഡ്
അരി
ചെറുപയര്‍
പഞ്ചസാര
കടല
പരിപ്പ്
വെളിച്ചെണ്ണ
മെഴുക് തിരി