HomepageNews webdesk11 1 year ago Categories: indiaNews ഹൃദയാഘാതം; മിസ്റ്റര്‍ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖര്‍ 30-ാം വയസ്സില്‍ മരിച്ചു തമിഴ് ബോഡി ബില്‍ഡര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2022ലെ മിസ്റ്റര്‍ തമിഴ്‌നാട് വിജയ് അരവിന്ദ് ശേഖരാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടാക്കിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഷപ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു » « Mostbet Registrace Na Oficiálních Stránkách Mostbet Cz A Přihlášen Tags: tamilnadu webdesk11: Related Post വോട്ടെണ്ണി തുടങ്ങി; വയനാട്ടില്‍ പ്രിയങ്ക മുന്നില്‍ നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍